സൌജന്യ നിയമ സഹായങ്ങള്‍ക്ക് ജില്ലാ കോടതിയോട് അനുബന്ധിച്ചുള്ള ലീഗല്‍ സര്‍വ്വീസ് അതോറിറ്റിയെ സമീപിക്കുക

Wednesday, 28 December 2011

അധികാരപരിധി,JURISDICTION


TERRITORIAL JURISDICTION OF CIVIL COURTS
IN ERNAKULAM
  അധികാരപരിധി
മുന്‍സിഫ്‌ കോടതി എറണാകുളം
 കണയന്നൂര്‍ താലൂക്ക്
 വില്ലേജുകള്‍
1 ആമ്പല്ലൂര്‍ 
 2  ചേരാനല്ലൂര്‍
 3  എറണാകുളം

4   എളംകുളം
 5  ഇടപ്പിള്ളി നോര്‍ത്ത്
 6  ഇടപ്പിള്ളി  സൌത്ത്
  7 എടയ്ക്കാട്ടുവയല്‍
 8 കുമ്പളം
 9  കുരീക്കാട് 
10 കണയന്നൂര്‍

 11 കാക്കനാട്  
12 കടമക്കുടി 
13  കൈപ്പട്ടൂര്‍
മുന്‍സിഫ്‌ കോടതി കോലഞ്ചേരി
കുന്നത്തുനാട് താലൂക്ക്
ഐക്കരനാട്നോര്‍ത്ത്
ഐക്കരനാട് സൌത്ത്
തിരുവാണിയൂര്‍

മുന്‍സിഫ്‌ കോടതി പെരുമ്പാവൂര്‍
പെരുമ്പാവൂര്‍ ,കുന്നത്ത് നാട്  താലൂക്കുകള്‍
1  ആശമന്നൂര്‍
2 ഐരാപുരം
3  അറക്കപ്പടി
4 ചേലാമറ്റം
5 കോടനാട്
6 കൊമ്പനാട് 
7 കിഴക്കമ്പലം
8 കുന്നത്തുനാട്
9 മാറമ്പിള്ളി
10 മഴുവന്നൂര്‍
11  പട്ടിമറ്റം
12 പെരുമ്പാവൂര്‍
13 പുത്തന്‍ കുരിശ്‌
14 രായ മങ്കലം
15 കൂവപ്പടി
16 വടവുകോട്‌
17  വാഴക്കുളം
18 വെങ്ങോല
19 വേങ്ങൂര്‍ ഈസ്‌ററ്
20
വേങ്ങൂര്‍ വെസ്റ്റ്
മുന്‍സിഫ്‌ കോടതി മൂവാറ്റുപുഴ
കുന്നത്തുനാട് താലൂക്ക്
1 എരമല്ലൂര്‍
2 കടവൂര്‍
3 കീരമ്പാര
4 കോട്ടപ്പടി
5 കോതമംഗലം
6 കുട്ടമംഗലം
7 കുട്ടമ്പുഴ
8 നേരിയമംഗലം
9 പിണ്ടിമന
10  പോത്താനിക്കാട്
11 ത്രിക്കാരിയൂര്‍
12 വാരപ്പെട്ടി
മൂവാറ്റുപുഴ താലൂക്ക്
13 ആരക്കുഴ
14 ഇലഞ്ഞി
15 എരനല്ലൂര്‍
16 കല്ലൂര്‍ക്കാട്
17 കൂത്താട്ടുകുളം
18 മാറാടി
19 മണിട്‌
20 മഞ്ഞല്ലൂര്‍
21 മേമുറി
22 മുളവൂര്‍
23 മൂവാറ്റുപുഴ
24 ഓണക്കൂര്‍
25 പാലക്കുഴ
26 പിറവം
27  രാമമംഗലം
28 തിരുമാറാടി
29 വാളകം
30 വെള്ളൂര്‍കുന്നം 
മുന്‍സിഫ്‌ കോടതി ആലുവ
1 ആലുവ ഇസ്റ്
2 ആലുവ വെസ്റ്റ്‌
3 അയ്യംപുഴ
4 അങ്കമാലി
5 ചെങ്ങമാട്
7 ദേശം
8 കാലടി
9 കറുകുറ്റി
10 കിഴക്കും ഭാഗം
11 കോതമംഗലം  നോര്‍ത്ത്
12 കോതമംഗലം  സൌത്ത്
13 മറ്റൂര്‍
14 മലയാറ്റൂര്‍
15 മഞ്ഞപ്ര
16 മാണിക്ക മംഗലം
17 മേക്കാട്
18 മൂക്കന്നൂര്‍
19 നെടുമ്പാശേരി
20 പാറക്കടവ്
21 തെക്കുംഭാഗം
22 തുറവൂര്‍
23 വടക്കുംഭാഗം
മുന്‍സിഫ്‌ കോടതി പറവൂര്‍
പറവൂര്‍ താലൂക്ക്
1  ആലങ്ങാട്
2 ചേന്നമംഗലം
3 ഏലൂര്‍
4 ഏഴിക്കര
5 കടുങ്ങല്ലൂര്‍
6 കരുമാലൂര്‍
7 കോട്ടുവള്ളി
8 കുന്നുകര
9 മൂത്തകുന്നം
10 പള്ളിപ്പുറം
11 പറവൂര്‍
12 പുത്തന്‍വേലിക്കര
13 വടക്കേക്കര
14 വരാപ്പുഴ
മുന്‍സിഫ്‌ കോടതി കൊച്ചി
കൊച്ചി താലൂക്ക് 


1    ചെലലാനം
2  ഇടക്കൊച്ചി
3 എടവനക്കാട്
4 എളംകുന്നപ്പുഴ
5 കുമ്പളങ്ങി
6 ഫോര്‍ട്ട്‌ കൊച്ചി
7 കുഴുപ്പിള്ളി
8 മട്ടാഞ്ചേരി
9 ഞാറക്കല്‍
10 നായരമ്പലം
11 പള്ളുരുത്തി
12 പുതുവൈപിന്‍
13 രാമേശ്വരം
14 തോപ്പുംപടി